+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ധി​ക്കാ​ല യോ​ഗ​പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ല​യ​ണ്‍​സ് ക്ല​ബ്, ക​ൽ​പ്പ​റ്റ ക​ണ്ണൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യോ​ഗി​ക് സ​യ​ൻ​സ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​ക്കാ​ല യോ​ഗ പ​രി​ശീ​ല​
അ​വ​ധി​ക്കാ​ല യോ​ഗ​പ​രി​ശീ​ല​നം
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ല​യ​ണ്‍​സ് ക്ല​ബ്, ക​ൽ​പ്പ​റ്റ ക​ണ്ണൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യോ​ഗി​ക് സ​യ​ൻ​സ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​ക്കാ​ല യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തും.
ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ​ക്വ​ത കൈ​വ​രി​ക്കു​ന്ന​തി​നും ബു​ദ്ധി​വി​കാ​സ​ത്തി​നും പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും ക​ണ്ണ​ട​ക​ൾ ക്ര​മേ​ണ ഒ​ഴി​വാ​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് പ​രി​ശീ​ല​നം.
ഈ ​മാ​സം പ​ത്ത് മു​ത​ൽ മേ​യ് 10 വ​രെ​യാ​ണ് പ​രി​ശീ​ല​നം. ക​ൽ​പ്പ​റ്റ ക​ണ്ണൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യോ​ഗി​ക് സ​യ​ൻ​സി​ൽ നേ​രി​ട്ടും ഫോ​ണ്‍​മു​ഖേ​ന​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9447219562, 9497872562. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​കെ.​പി. വി​നോ​ദ് ബാ​ബു, പി.​ജെ. ത​ങ്ക​ച്ച​ൻ, ടി.​വി. സു​ന്ദ​രം, ജി. ​ശ്രീ​ധ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു