+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​രി​യ​മ്മ​ൻ ദേ​വി​ക്ഷേ​ത്രം മ​ഹോ​ത്സ​വം

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ശ്രീ ​മാ​രി​യ​മ്മ​ൻ ദേ​വി​ക്ഷേ​ത്രം മ​ഹോ​ത്സ​വം ആ​റു മു​ത​ൽ 10 വ​രെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഗ​ണ​പ​തി​ഹോ​മം, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, തൃ​ക
മാ​രി​യ​മ്മ​ൻ ദേ​വി​ക്ഷേ​ത്രം മ​ഹോ​ത്സ​വം
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ശ്രീ ​മാ​രി​യ​മ്മ​ൻ ദേ​വി​ക്ഷേ​ത്രം മ​ഹോ​ത്സ​വം ആ​റു മു​ത​ൽ 10 വ​രെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഗ​ണ​പ​തി​ഹോ​മം, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, തൃ​കാ​ല പൂ​ജ​ക​ൾ, ദീ​പാ​ര​ധ​ന, മു​നി​പൂ​ജ എ​ന്നി​വ ന​ട​ത്തും.
ആ​റി​ന് രാ​ത്രി എ​ട്ടി​ന് ക​ലാ​പ​രി​പാ​ടി​ക​ളും ഭാ​ര​ത് സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ അ​ര​ങ്ങേ​റ്റ​വും തു​ട​ർ​ന്ന് നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ളും ന​ട​ക്കും. ഏ​ഴി​ന് വൈ​കു​ന്നേ​രം ആ​റി​ന് ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ പാ​തി​രി​ശേ​രി ശ്രീ​കു​മാ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ക​ര​കം ഏ​ഴു​ന്നി​ള്ള​ത്ത്. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ര​കാ​ട്ടം, 6.45ന് ​താ​യ​ന്പ​ക, ഏ​ഴ് മു​ത​ൽ കാ​ഴ്ച​വ​ര​വു​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണം, 12ന് ​ആ​കാ​ശ വി​സ്മ​യം, ന​ഗ​ര​പ്ര​ദ​ക്ഷി​ണ ഘോ​ഷ​യാ​ത്ര.
പ​ത്തി​ന് ക​ന​ലാ​ട്ടം, ഗു​രു​സി​യാ​ട്ടം, ദി​പാ​രാ​ന, ക​ര​കം ഒ​ഴു​ക്ക​ൽ, വ​ന​പൂ​ജ എ​ന്നി​വ ന​ട​ക്കും. വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, എം. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.