+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്കിൽ തടിലോറി തട്ടി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

പെ​രു​ന്പാ​വൂ​ർ: ത​ടി ലോ​റി​ തട്ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. നെ​ല്ലി​ക്കു​ഴി തൊ​പ്പി​യി​ൽ ഹം​സ (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30ന് ​പി.​പി റോ​ഡ
ബൈ​ക്കിൽ തടിലോറി തട്ടി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
പെ​രു​ന്പാ​വൂ​ർ: ത​ടി ലോ​റി​ തട്ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. നെ​ല്ലി​ക്കു​ഴി തൊ​പ്പി​യി​ൽ ഹം​സ (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30ന് ​പി.​പി റോ​ഡി​ൽ അ​ല്ല​പ്ര ആ​കാ​ശ​വാ​ണി മു​സ് ലിം പ​ള്ളി​ക്ക് സ​മീ​പമായിരുന്നു ​അ​പ​ക​ടം. വാ​ഹ​ന​ങ്ങ​ൾ ഒ​രേദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ത​ടിമു​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ മൂ​ന്നുപീ​ടി​ക സ്വ​ദേ​ശി​യാ​യ ഹം​സ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി നെ​ല്ലി​ക്കു​ഴി​യി​ൽ താ​മ​സി​ച്ചുവ​രി​ക​യും നെ​ല്ലി​ക്കു​ഴി​യി​ലു​ള്ള ഒ​രു ഓ​യി​ൽ ഏ​ജ​ൻ​സി​യു​ടെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് നെ​ല്ലി​ക്കു​ഴി നെ​ല്ലി​ക്കു​ന്ന​ത്ത് ജു​മാ​മ​സ്ജി​ദി​ൽ ന​ട​ക്കും. ഭാ​ര്യ: ഷം​ല. മ​ക്ക​ൾ: ഷാ​ഹി​ന (പ്ല​സ്ടു), ഷെ​സ്മി​ൻ, ഷി​സ്വാ​ന (ഇ​രു​വ​രും എ​സ്എ​സ്എ​ൽ​സി).