+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ വീ​ണു മ​രി​ച്ചു

കോ​ത​മം​ഗ​ലം:​ ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാ​വി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് വ​രി​ക്കാ​നി​ക്ക​ൽ കു​ഞ്ഞ​പ്പ​ൻ (58) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഉ​ഞ്ഞാ​പ്പാ​റ​യി​ൽ സ്വ​കാ​ര്യ വ്യ​ക്ത
ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ വീ​ണു മ​രി​ച്ചു
കോ​ത​മം​ഗ​ലം:​ ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാ​വി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് വ​രി​ക്കാ​നി​ക്ക​ൽ കു​ഞ്ഞ​പ്പ​ൻ (58) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഉ​ഞ്ഞാ​പ്പാ​റ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ച​ക്ക​യി​ടാ​ൻ ക​യ​റു​ന്ന​തി​നി​ടെ​യായിരുന്നു അ​പ​ക​ടം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​ കൗ​സ​ല്യ കീ​രം​പാ​റ ഞാ​റം​പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ:​ അ​ശ്വ​തി (കാ​ന​ഡ), അ​ഖി​ൽ കു​മാ​ർ (എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്). മ​രു​മ​ക​ൻ:​ അ​ഭി​ലാ​ഷ് (സൗ​ത്ത് ആ​ഫ്രി​ക്ക).