+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ളി​ബോ​ൾ പ​രി​ശീ​ല​നം

ക​ട്ട​പ്പ​ന: ജി​ല്ല വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും റോ​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വോ​ളി​ബോ​ൾ ഏ​ഴി​ന് വാ​ഗ​മ​ണ്‍ വ​ട്ട​പ്പ​താ​ൽ ഗ​വ
വോ​ളി​ബോ​ൾ  പ​രി​ശീ​ല​നം
ക​ട്ട​പ്പ​ന: ജി​ല്ല വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും റോ​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വോ​ളി​ബോ​ൾ ഏ​ഴി​ന് വാ​ഗ​മ​ണ്‍ വ​ട്ട​പ്പ​താ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി ജേ​ക്ക​ബ് കോ​ച്ചിം​ഗ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ​ങ്കെ​ടു​ക്കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഗ്രൗ​ണ്ടി​ൽ എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.