+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ

ഇ​ടു​ക്കി: ഉ​ടു​ന്പ​ൻ​ചോ​ല, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ 12 വ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.ചെ​റു​തോ​ണി: കാ​മാ​ക്ഷി പ
ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്  കാ​ർ​ഡ് പു​തു​ക്ക​ൽ
ഇ​ടു​ക്കി: ഉ​ടു​ന്പ​ൻ​ചോ​ല, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ 12 വ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ചെ​റു​തോ​ണി: കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ നാ​ളെ മു​ത​ൽ 20 വ​രെ ന​ട​ക്കും. നാ​ളെ കൂ​ട്ട​ക്ക​ല്ല് ക​മ്യൂ​ണി​റ്റി ഹാ​ൾ, ഏ​ഴി​ന് കാ​ൽ​വ​രി​മൗ​ണ്ട് എ​ൽ​പി സ്കൂ​ൾ, എ​ട്ടി​ന് ഇ​രു​കൂ​ട്ട് ക​മ്യൂ​ണി​റ്റി ഹാ​ൾ, ഒ​ന്പ​തി​ന് താ​ഴ​ത്തെ നീ​ലി​വ​യ​ൽ ആം​ഗ​ൻ​വാ​ടി, പ​ത്തി​ന് കാ​ർ​മ​ൽ​സി​റ്റി സാം​സ്കാ​രി​ക നി​ല​യം, 11-ന് ​മാ​ട​പ്ര ക​മ്യൂ​ണി​റ്റി ഹാ​ൾ, 12-ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ, 17-ന് ​നീ​ലി​വ​യ​ൽ ലൈ​ബ്ര​റി, 18-ന് ​ഉ​ദ​യ​ഗി​രി ക​മ്യൂ​ണി​റ്റി ഹാ​ൾ, 19-ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ, 20-ന് ​കാ​മാ​ക്ഷി വ്യ​വ​സാ​യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ ഇ​ന്നാ​രം​ഭി​ക്കും. 10,12 വാ​ർ​ഡു​ക​ളു​ടെ പു​തു​ക്ക​ൽ ഇ​ന്ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും, 13,ഒ​ന്ന് വാ​ർ​ഡു​ക​ളു​ടേ​ത് നാ​ളെ ന​ടു​മ​റ്റം പ്ര​ണ​വം ക്ല​ബി​ലും ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളു​ടേ​ത് ഏ​ഴി​ന് കും​ഭ​പ്പാ​റ സ​ബ് സെ​ന്‍റ​റി​ലും ആ​റ്, 11 വാ​ർ​ഡു​ക​ളു​ടേ​ത് എ​ട്ടി​ന് രാ​ജ​കു​മാ​രി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലും നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ൾ​ക്ക് ഒ​ന്പ​തി​ന് ക​ജ​ന​പ്പാ​റ ഗ​വ. സ്കൂ​ളി​ലും ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ​ക്ക് 10,11 തി​യ​തി​ക​ളി​ലാ​യി കു​രു​വി​ള​സി​റ്റി ലൈ​ബ്ര​റി​യി​ലും ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​യ്യ​പ്പ​ൻ​കോ​വി​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ ന​ട​ത്തു​ന്നു. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ൾ​ക്ക് ഏ​ഴി​ന് മേ​രി​കു​ളം വ​നി​ത സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ൾ​ക്ക് എ​ട്ടി​ന് മേ​രി​കു​ളം വ​നി​ത സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ൾ​ക്ക് പ​ത്തി​ന് പ​ള​നി​ക്കാ​വ് സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ​ക്ക് ഒ​ന്പ​തി​ന് പ​ച്ച​ക്കാ​ട് സ​ബ്സെ​ന്‍റ​റി​ലും 10, 12 വാ​ർ​ഡു​ക​ൾ​ക്ക് 12-ന് ​മേ​രി​കു​ളം വ​നി​ത സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും 11, 13 വാ​ർ​ഡു​ക​ൾ​ക്ക് 11-ന് ​ആ​ല​ടി പി​എ​ച്ച്സി​യി​ലും സൗ​ക​ര്യ​മു​ണ്ട്.