+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്പി​സി ക്യാം​പ് ആരംഭിച്ചു

അ​ടി​മാ​ലി: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ജി​ല്ലാ സ​മ്മ​ർ ക്യാം​പി​ന് അ​ടി​മാ​ലി​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. വി​ശ്വ​ദീ​പ്തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാം​പി​ന് തു​ട​ക്കം​കു​റി​
എ​സ്പി​സി ക്യാം​പ് ആരംഭിച്ചു
അ​ടി​മാ​ലി: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ജി​ല്ലാ സ​മ്മ​ർ ക്യാം​പി​ന് അ​ടി​മാ​ലി​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. വി​ശ്വ​ദീ​പ്തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാം​പി​ന് തു​ട​ക്കം​കു​റി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ൽ പ​താ​ക ഉ​യ​ർ​ത്തി. സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്പി​സി നോ​ഡ​ൽ ഓ​ഫി​സ​ർ എ.​ഡി. മോ​ഹ​ൻ​ദാ​സ്, അ​സി. നോ​ഡ​ൽ ഓ​ഫി​സ​ർ എ​സ്.​ആ​ർ. സു​രേ​ഷ് ബാ​ബു, അ​സി.​ക​മ​ൻ​ഡാ​ന്‍റ് കൃ​ഷ്ണ​ൻ​കു​ട്ടി, അ​ടി​മാ​ലി സി​ഐ യൂ​ന​സ്, റെ​ജി ന​ള​ന്ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 600-ഓ​ളം കേ​ഡ​റ്റു​ക​ൾ ക്യാം​പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ദി​വ​സ​വും ക​ള​രി, യോ​ഗ, പ​രേ​ഡ് പ​രി​ശീ​ല​നം, ഇ​ൻ​ഡോ​ർ ക്ലാ​സു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും.