+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

കാ​ട്ടി​ക്കു​ളം: ചേ​കാ​ടി തു​ണ്ടു​കാ​പ്പ് കോ​ള​നി​യി​ലെ രാ​ജു​വി​നെ(28) സ​ഹോ​ദ​ര​ൻ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടു. ച​ന്ദ്ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ജോ​ലി​ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്ത
യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
കാ​ട്ടി​ക്കു​ളം: ചേ​കാ​ടി തു​ണ്ടു​കാ​പ്പ് കോ​ള​നി​യി​ലെ രാ​ജു​വി​നെ(28) സ​ഹോ​ദ​ര​ൻ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടു. ച​ന്ദ്ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ജോ​ലി​ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജു​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. സു​ബ്ബ​ൻ-​ഗൗ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: വെ​ള്ളു, സ​ര​സ്വ​തി.