കാഞ്ഞങ്ങാട്: കേരളം സന്പൂർണ വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്പോൾ അതിനു കരുത്തേകാൻ കേരള ഇലക്ട്രിക്കൽ വയർമെൻ ആന്‍ഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റി 15ഓളം വീടുകളിൽ വൈദ്യുതി എത്തിച്ച് മാതൃകയായി.
അത്തിക്കോത്തെ നീതു, ലക്ഷ്മി അമ്മ എന്നിവരുടെ വീടുകളിൽ വൈദ്യുതി ഉപകരണങ്ങളടക്കം നൽകി അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകൾ വൈദ്യുതീകരിക്കുകയായിരുന്നു. യൂണിറ്റ് ട്രഷറർ എച്ച്.ബാബു, യൂണിറ്റ് സെക്രട്ടറി എം.രഘുനാഥ് എന്നിവർ വൈദ്യുതി സ്വിച്ച് ഓണ്‍കർമം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്് പി.എ.കുഞ്ഞാമദ് അധ്യക്ഷത വഹിച്ചു. ജഗദീഷ് കാഞ്ഞങ്ങാട്, എൻ.സുരേശൻ, എ.വി.രവീന്ദ്രൻ, എം.പ്രസന്നൻ എന്നിവർ പങ്കെടുത്തു.