പാലാവയൽ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെയും ക്രെഡിറ്റ് യൂണിയൻ പാലാവയലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാവയൽ മേഖലയിൽ നടപ്പിലാക്കുന്ന സമഗ്ര കാൻസർ പദ്ധതിയുടെ ഒന്നാംഘട്ടമായ കാൻസർ ബോധവത്കരണ സെമിനാർ ഇന്നു രാവിലെ 10 ന് പാലാവയൽ സെന്റ് ജോണ്‍സ് പാരീഷ്ഹാളിൽ നടക്കും.
സന്തോഷ് അറയ്ക്കൽ പാലക്കാട് ക്ലാസ് നയിക്കും. ദീപിക കണ്ണൂർ റെസിഡന്റ് മാനേജർ ഫാ.സെബാൻ ഇടയാടിയിൽ, പാലാവയൽ പള്ളിവികാരി ഫാ. തോമസ് പട്ടാംകുളം, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കൊളുത്താപ്പള്ളി, ക്രഡിറ്റ് യൂണിയൻ പ്രസിഡന്റ് ജോസ് മാളിയേക്കൽ, സെക്രട്ടറി ഓമന പുതുപ്പള്ളിൽ, ദീപിക ഫ്രണ്ടസ്് ക്ലബ് പാലാവയൽ യൂണിറ്റ് പ്രസിഡന്റ് മാത്യു താമരശേരിയിൽ, അതിരൂപത ട്രഷറർ ജോജി തെരുവംകുന്നേൽ എന്നിവർ പങ്കെടുക്കും.