+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​വൈ​എ​ം ലീ​ഡേ​ഴ്സ് മീ​റ്റ്

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ലീ​ഡേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യ​ജ്യോ​തി​യി​ൽ ന​ട​ന്ന മീ​റ്റ് ബി​ഷ
കെ​സി​വൈ​എ​ം ലീ​ഡേ​ഴ്സ് മീ​റ്റ്
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ലീ​ഡേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യ​ജ്യോ​തി​യി​ൽ ന​ട​ന്ന മീ​റ്റ് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ലാ​ജോ ഓ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സീ​ജോ ഇ​രി​ന്പ​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ​സി​വൈ​എം മു​ഖ​പ​ത്രം "ച​ല​നം’ പ്ര​കാ​ശ​നം ചെ​യ്തു.
കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ൻ, ഐ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് സി​ജോ അന്പാ​ട്ട്, എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ഡേ​വി​സ് ക​വ​ല​ക്കാ​ട്ട്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡെ​നി ഡേ​വി​സ്, സെ​ക്ര​ട്ട​റി ടി​റ്റോ തോ​മ​സ്, ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ, സി​സ്റ്റ​ർ മ​രി​യ, സി.​ജെ. ക്രി​സ്റ്റി, ജൂ​ലി​യ ജോ​യ്, നൈ​ജോ ആ​ന്‍റോ, ജെ​യ്സ​ൻ
ച​ക്കേ​ട​ത്ത്, എ​ഡ്വി​ൻ ജോ​ഷി, ആ​ൻ​മ​രി​യ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​ജോഅ​ന്പാ​ട്ട്, ലിജോ പ​യ്യ​പ്പി​ള്ളി, കെ​സി​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ജേ​ക്ക​ബ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.