+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് തു​റ​ന്നുകൊടുത്തു

തി​രൂ​ര​ങ്ങാ​ടി: മു​നിസി​പ്പാ​ലി​റ്റി 21ാം ഡി​വി​ഷ​ൻ പാ​ല​വ​ള​പ്പി​ൽ റോ​ഡ് തു​റ​ന്നു കൊ​ടു​ത്തു. പു​തു​താ​യി നി​ർ​മി​ച്ച റോ​ഡ് കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് തു​റ​ന്നു കൊ​ടു​ത്ത​ത്.
റോ​ഡ് തു​റ​ന്നുകൊടുത്തു
തി​രൂ​ര​ങ്ങാ​ടി: മു​നിസി​പ്പാ​ലി​റ്റി 21-ാം ഡി​വി​ഷ​ൻ പാ​ല​വ​ള​പ്പി​ൽ റോ​ഡ് തു​റ​ന്നു കൊ​ടു​ത്തു. പു​തു​താ​യി നി​ർ​മി​ച്ച റോ​ഡ് കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് തു​റ​ന്നു കൊ​ടു​ത്ത​ത്.
റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കൗ​ണ്‍​സി​ല​ർ ഒ​ള്ള​ക്ക​ൻ സു​ബൈ​ദ നി​ർ​വ​ഹി​ച്ചു. ഇ​ഖ്ബാ​ൽ ക​ല്ലു​ങ്ങ​ൽ, കെ.​മൂ​സ​ക്കോ​യ, എം.​പി അ​ബൂ​ബ​ക്ക​ർ, പോ​ക്കാ​ട്ട് അ​ബ്ദു​റ​ഹ്മാ​ൻ, ഒ.​സി ബാ​വ, ഒ​ള്ള​ക്ക​ൻ സാ​ദി​ഖ്, കെ.​എം മു​ഹ​മ്മ​ദ്, ഒ.​ഇ​സ്മാ​യി​ൽ, അ​ഷ്റ​ഫ്, കെ.​എം റ​ഹീം, ഒ ​ആ​ബി​ദ്, ഒ. ​മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :