നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ലോ​ഗോ പു​റ​ത്തു​വി​ട്ട് ദു​ൽ​ഖ​ർ

10:28 AM Oct 03, 2019 | Deepika.com

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ലോ​ഗോ പു​റ​ത്തി​റ​ക്കി. വേ​ഫ​റ​ർ ഫി​ലിം​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ലോ​ഗോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് താ​രം പു​റ​ത്തു​വി​ട്ട​ത്. അ​ച്ഛ​ന്‍റെ കൈ​പി​ടി​ച്ചു ന​ട​ക്കു​ന്ന കു​ട്ടി​യാ​ണ് ലോ​ഗോ​യി​ലു​ള്ള​ത്.

ദു​ൽ​ഖ​ർ നാ​യ​ക​നാ​കു​ന്ന കു​റു​പ്പ്, സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം, ഷം​സു സൈ​ബ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം എ​ന്നീ പ്രോ​ജ​ക്ടു​ക​ളാ​ണ് വേ​ഫ​റ​ർ ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമകൾ. താ​ൻ നാ​യ​ക​നാ​കു​ന്ന സി​നി​മ​ക​ൾ മാ​ത്ര​മ​ല്ല ത​നി​ക്ക് പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് തോ​ന്നു​ന്ന സി​നി​മ​ക​ളും വെ​ഫ​റ​ർ നി​ർ​മി​ക്കു​മെ​ന്നും ദു​ൽ​ഖ​ർ അ​റി​യി​ച്ചു.