അഷ്ക്കർ സൗദാൻ നായകനാകുന്ന ട്വന്‍റി ട്വന്‍റി വൺ; ചിത്രീകരണം ആരംഭിച്ചു

10:47 AM Oct 02, 2019 | Deepika.com

അ​ഷ്ക്ക​ർ സൗ​ദാ​ൻ, ക​ന്ന​ട താ​രം അ​ർ​ച്ച​ന മൊ​സ​ളേ എ​ന്നി​വർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ട്വ​ന്‍റി, ട്വ​ന്‍റി വ​ണ്‍’ എ​ന്ന സിനിമയുടെ ചി​ത്രീ​ക​ര​ണം തി​രു​വ​നന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. പി.ആ​ർ. സു​രേ​ഷ് ആണ് തി​ര​ക്ക​ഥ​യെ​ഴു​തി സിനിമ സം​വി​ധാ​നം ചെ​യ്യു​ന്നത്.

ശി​വ​ജി ഗു​രു​വാ​യൂ​ർ, ബേ​സി​ൽ മാ​ത്യൂ,മൂ​ജീ​ബ് റ​ഹ്മാ​ൻ,പി.​ആ​ർ. സു​രേ​ഷ്, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി തു​ട​ങ്ങി​യ​വ​രും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശി​ല്പാ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പു​ഷ്പ​രാ​മ​നാണ് സിനിമ നിർമിക്കുന്നത്.