+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​ക്സി കാ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ക​യ്പ​മം​ഗ​ലം : ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളെ സ്വ​യം തൊ​ഴി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​ക്സി കാ​റു​ക​ൾ വി​ത​ര​ണം ചെ
ടാ​ക്സി കാ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
ക​യ്പ​മം​ഗ​ലം : ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളെ സ്വ​യം തൊ​ഴി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​ക്സി കാ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ദീ​ജ പു​തി​യ​വീ​ട്ടി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ്.​ പ്ര​ണ​വ്, ല​ത ഭ​ര​ത​ൻ, സു​രേ​ഷ് കൊ​ച്ചുവീ​ട്ടി​ൽ, പി.​എ.​സ​ജീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.