ശ്രീനാരായണപുരം : ശ്രീനാരായണപുരത്ത് 23.53 കോടി വരവും 22.66 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സി.എൻ. സതീഷ്കുമാർ അവതരിപ്പിച്ചു.
കർഷകർക്ക് നൽകുന്ന ജൈവവളം പഞ്ചായത്തിൽതന്നെ
ഉത്പാദിപ്പിക്കുന്ന ജൈവവള നിർമാണ യൂണിറ്റ്, എൽഇഡി യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിനു പദ്ധതിയുണ്ട ്.
പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കുവാൻ പണം നീക്കിവെച്ചിട്ടുണ്ട്. മുഴുവൻ തെരുവുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കും.
വയോജനങ്ങളുടെ പരിപാലനത്തിനായി പ്രത്യേക പദ്ധതി, മാലിന്യ നിർമാർജ്ജനം
എന്നിവയ്ക്ക് ബജറ്റിൽ തുകവകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഇ.കെ. മല്ലിക അധ്യക്ഷയായിരുന്നു.
രഘുനാഥ്, ആമിന അൻവർ, ജയ സുനിൽരാജ്, കെ.ആർ. അശോകൻ, എം.എസ്. മോഹനൻ, ഷിംജി അജിതൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.