+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ല​ക്കു​ടി മ​രി​യ​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്നും പ്ര​ദ​ക്ഷി​ണ​മാ​യി കൊ​ണ്ടു​വ​ന്ന വ​ച​ന​ദ്യോ​തി​യും ബൈ​ബി​ളും വ​ച​ന​പ്പ​ന്ത​ലി​ൽ പ്ര​തി​ഷ്ഠി​ച്ചതോടെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​
ചാ​ല​ക്കു​ടി മ​രി​യ​ൻ ബൈ​ബി​ൾ  ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്നും പ്ര​ദ​ക്ഷി​ണ​മാ​യി കൊ​ണ്ടു​വ​ന്ന വ​ച​ന​ദ്യോ​തി​യും ബൈ​ബി​ളും വ​ച​ന​പ്പ​ന്ത​ലി​ൽ പ്ര​തി​ഷ്ഠി​ച്ചതോടെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ചാ​ല​ക്കു​ടി മ​രി​യ​ൻ ബൈ​
ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ദീ​പം തെ​ളി​യിച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ.​ജോ​സ് പാ​ലാ​ട്ടി, മു​ൻ വി​കാ​രി ഫാ.​ ജോ​സ് മാ​ളി​യേ​ക്ക​ൽ, ചാ​ല​ക്കു​ടി തി​രു​കു​ടും​ബ ദേവാ​ല​യം വി​കാ​രി ഫാ.​ ജോ​ണ്‍​സ​ണ്‍ പ​ങ്കേ​ത്ത്, അ​സി.​വി​കാ​രി ഫാ. ​ഫ്രാ​ൻ​സ​ണ്‍ ത​ന്നാ​ട​ൻ, ഫാ.​ ലി​ന്‍റോ പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത് ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ
ഉ​ള്ള തൃ​ശൂ​ർ ഷെ​ക്കെ​യ​്ന മി​നി​സ്ട്രി​യാ​ണ്.
ഇന്നലെ ​തു​ട​ങ്ങിയ ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ മൂന്നിനാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ​റാ​ഫേ​ൽ ത​ട്ടി​ലിന്‍റെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​വും ക​ണ്‍​വൻഷനെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ധ​ന്യ​മാ​ക്കും.