+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ഷി​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി ബ​ജ​റ്റ്

അ​രി​പ്പാ​ലം: പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 201718 വ​ർ​ഷ​ത്തെ ബ​ജ​റ്റ് കൃ​ഷി​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ. വി​നോ​ദ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ർ​ഷരാ​ജേ​ഷ് അ​ധ്യ​
കൃ​ഷി​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി ബ​ജ​റ്റ്
അ​രി​പ്പാ​ലം: പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2017-18 വ​ർ​ഷ​ത്തെ ബ​ജ​റ്റ് കൃ​ഷി​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ. വി​നോ​ദ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ർ​ഷരാ​ജേ​ഷ് അ​ധ്യ​ക്ഷ​ത
വ​ഹി​ച്ചു.
പൂ​മം​ഗ​ലം ത​രി​ശു​ ര​ഹി​ത​മാ​ക്കാ​നും ജൈ​വ​കൃ​ഷി സ​ന്പൂ​ർ​ണ​മാ​ക്കു​ന്ന​തി​നും ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​വ​ന​ ര​ഹി​ത​രി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്താ​ക്കു​ന്ന​തി​നും ബ​ജ​റ്റി​ൽ സം​ഖ്യ വ​ക​യി​രു​ത്തി. ഒ​പ്പംത​ന്നെ സേ​വ​ന​മേ​ഖ​ല​യ്ക്കും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നും ദാ​രി​ദ്ര നി​ർ​മാ​ർ​ജ​ന​ത്തി​നും
മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട ്.
പാ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ ക്രി​മറ്റോ​റി​യം നി​ർ​മാ​ണം, മി​നി സ്റ്റേ​ഡി​യം എ​ന്നി​വ​യ്ക്ക് അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട ്. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 2,67,50,000 രൂ​പ​യും സേ​വ​ന മേ​ഖ​ല​യി​ൽ 2,49,76,000 രൂ​പ​യും, പാ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 1,42,99,500 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട ്.
11,94,17,335 രൂ​പ വ​ര​വും 8,99,30,200 രൂ​പ ചി​ല​വും 2,94,87,135 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.