+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യുടെ ഉ​പ​വാ​സത്തിന് അ​ഭി​വാ​ദ്യമ​ർ​പ്പി​ച്ച്് യു​ഡി​എ​ഫ് പ്ര​ക​ട​നം

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യ്ക്കെ​തി​രെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളി​ൽ ജു​ഡീ​ഷ്ണ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ൽ ഉ​പ​വാ​സം അ​ന
ര​മേ​ശ് ചെ​ന്നി​ത്ത​ല​യുടെ ഉ​പ​വാ​സത്തിന് അ​ഭി​വാ​ദ്യമ​ർ​പ്പി​ച്ച്് യു​ഡി​എ​ഫ് പ്ര​ക​ട​നം
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യ്ക്കെ​തി​രെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളി​ൽ ജു​ഡീ​ഷ്ണ​ൽ അ​ന്വേ​ഷ​ണം
ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ൽ ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ച പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട ് ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.
പ്ര​തി​ഷേ​ധ യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജാ​ക്സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി ആ​ന്‍റോ പെ​രു​ന്പി​ള്ളി, സോ​ണി​യ ഗി​രി, കെ. ​റി​യാ​സു​ദ്ദീ​ൻ, കെ.​കെ. ബാബു, പി.​എ. ആ​ന്‍റ​ണി, കെ. ​മ​നോ​ജ്, ജോ​സ​ഫ് ചാ​ക്കോ, പോ​ളി കു​റ്റി​ക്കാ​ട​ൻ, ബൈ​ജു കു​റ്റി​ക്കാ​ട​ൻ, സോ​മ​ൻ ചി​റ്റേ​ഴ​ത്ത്, ടി.​ആ​ർ. ഷാജു, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.