പരസ്യനികുതി
നാളെ മുതൽ
നഗരസഭ ഓഫീസിൽ നേരിട്ട് അടയ്ക്കാം
ഇരിങ്ങാലക്കുട: നഗരസഭാ പരിധിയിൽ പ്രദർശിപ്പിച്ചിട്ടുള്ളതും പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതുമായ എല്ലാ പരസ്യബോർഡുകളുടെയും 2017-18 കാലയളവിലെ പരസ്യനികുതി നാളെ മുതൽ നഗരസഭാ ഓഫീസിൽ നേരിട്ട് അടയ്ക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ബോർഡ് മാത്രമേ പ്രദർശിപ്പിക്കുന്നതിന് അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. തുടർന്ന് കൂടുതലായി വരുന്ന എല്ലാ
പരസ്യബോർഡുകൾക്കും നഗരസഭ നിശ്ചയിച്ചിട്ടുള്ള പരസ്യ നികുതി നിരക്കുകൾ ബാധകമായിരിക്കും.
പുതിയ പരസ്യം പ്രദർശിപ്പിക്കുന്നതിനും നിലവിലുള്ള പരസ്യം തുടർന്നും പ്രദർശിപ്പിക്കുന്നതിനുമുള്ള അനുമതിയ്ക്ക് അപേക്ഷിക്കാത്തവരുടെ സ്ഥാപനങ്ങളുടെ ബോർഡുകൾ ഏഴിനുശേഷം മറ്റൊരു അറിയിപ്പ് കൂടാതെ നീക്കം ചെയ്യും. നഗരസഭ പ്രദേശത്ത് പ്രദർശിപ്പിക്കുന്ന പരസ്യനികുതി പിരിക്കുന്നതിനു നഗരസഭ ആർക്കും കുത്തകാവകാശം നൽകിയിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചു.
എസ്എസ്എൽസി ബാച്ച് സംഗമം നാളെ
കല്ലേറ്റുംകര: ബിവിഎം സ്കൂളിലെ 1965-1966 എസ്എസ്എൽസി ബാച്ചിന്റെ സംഗമം നാളെ രാവിലെ 9.30 ന് നടക്കുമെന്ന് കണ്‍വീനർ ജോയ്കെ.ഡേവിഡ്, സെക്ര ട്ടറി വി. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് 9747963885 ബന്ധപ്പെടുക.
പൂർവ വിദ്യാർഥി സംഗമം
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂളിൽ രണ്ട ിന് ഉച്ചതിരിഞ്ഞ് രണ്ടിന് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കും. 2012 മുതൽ 2016 വരെയുള്ള കാലഘട്ടങ്ങളിൽ എസ്എസ്എൽസി കഴിഞ്ഞുപോയ എല്ലാ വിദ്യാർഥികളും പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് അറി
യിച്ചു.