കടുപ്പശേരി: തിരുഹൃദയ ഇടവക ദേവാലയത്തിൽ പരിശുദ്ധാത്മാഭിഷേക കണ്വൻഷൻ ഏപ്രിൽ രണ്ട ുവരെ വൈകീട്ട് അഞ്ചിന് നടക്കും. അട്ടപ്പാടിയിലെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ 12 വചനപ്രഘോഷകർ നേതൃത്വം നൽകും. ദിവ്യബലി, ആരാധന, വചനപ്രഘോഷണം, അനുരജ്ഞനശുശ്രൂഷ, കൗണ്സിലിംഗ്് എന്നിവയാണു പരിപാടികൾ.