+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്യാ​ന്പ് മൂന്നു മുതൽ

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ മു​ന്നു മു​ത​ൽ ഒ​രു മാ​സം നീ​ണ്ട ുനി​ൽ​ക്കു​ന്ന അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്യാ​ന്പ് സം
അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്യാ​ന്പ്  മൂന്നു മുതൽ
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ സ്പോ​ർ​ട്സ്
അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ മു​ന്നു മു​ത​ൽ
ഒ​രു മാ​സം നീ​ണ്ട ുനി​ൽ​ക്കു​ന്ന അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, റോ​ള​ർ സ്കേ​റ്റിം​ഗ്, ലോ​ണ്‍ ടെ​ന്നീ​സ്, ഫു​ട്ബോ​ൾ, അത്‌ലറ്റി​ക്സ്, സ്വി​മ്മിം​ഗ് തു​ട​ങ്ങി​യ കാ​
യി​ക ഇ​ന​ങ്ങ​ളി​ലും കൂ​ടാ​തെ ഇം​ഗ്ലീ​ഷ് ഗ്രാ​മ​ർ, ഹാ​ന്‍റ് റൈ​റ്റിം​ഗ്, ഡ്രോ​യി​ംഗ്, ഗി​ത്താ​ർ, വ​യ​ലി​ൻ, ഡ്രം​സ്, കീ​ബോ​ർ​ഡ്, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, മ്യൂ​സി​ക് എ​ന്നി​വ​യി​ലും വി​ദ​ഗ്ധ പരി​ ശീ​ല​നം ന​ൽ​കും.
പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ഫീ​സു​മാ​യി
ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0480 2830894, 8590286590.