+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ക്യാ​ന്പ് നാ​ളെ മു​ത​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നാ​ളെ മു​ത​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ക്യാ​ന്പ് ആ​രം​ഭി​ക്കു​ം. ക്യാ​ന്പി​ൽ ഉ​ള്ള​വ​ർ​ക
സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ക്യാ​ന്പ് നാ​ളെ മു​ത​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നാ​ളെ മു​ത​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ക്യാ​ന്പ് ആ​രം​ഭി​ക്കു​ം. ക്യാ​ന്പി​ൽ ഉ​ള്ള​വ​ർ​ക്ക് ഏ​റോ​ബി​ക് ഡാ​ൻ​സ്, അ​ഡ്വഞ്ച​ർ സ്പോ​ർ​ട്സ്, സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ം. ഈ ​അ​ക്കാ​ദ​മി​യി​ൽ നി​ന്നും നി​ര​വ​ധി സം​സ്ഥാ​ന ദേ​ശീ​യ താ​ര​ങ്ങ​ൾ വ​ള​ർ​ന്നി​ട്ടു​ണ്ട ്.
താ​ൽ​പ​ര്യ​മു​ള്ള​വ​ർ നാ​ളെ രാ​വി​ലെ 10 ന് ​കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ചേ​രണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446584291, 9846765374.