+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​കു​ന്ദ​പു​രം താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് വ​നി​താ യൂ​ണി​യ​ൻ ഭാരവാഹികൾ

ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് വ​നി​താ യൂ​ണി​യ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മു​കു​ന്ദ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ൻ വ​ക സം​ഗ​മേ​ശ്വ​ര എ​ൻ​എ​സ്എ​സ് ഇം​ഗ്ല
മു​കു​ന്ദ​പു​രം താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് വ​നി​താ യൂ​ണി​യ​ൻ ഭാരവാഹികൾ
ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് വ​നി​താ യൂ​ണി​യ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മു​കു​ന്ദ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ൻ വ​ക സം​ഗ​മേ​ശ്വ​ര എ​ൻ​എ​സ്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ ചേ​ർ​ന്ന വ​നി​താ സ​മ്മേ​ള​നം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​ശ​ങ്ക​ര​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ (പ്ര​സി​ഡ​ന്‍റ്), ഗീ​ത ബാ​ഹു​ലേ​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ര​സ്വ​തി ദി​വാ​ക​ര​ൻ (സെ​ക്ര​ട്ട​റി), സു​ശീ​ല മു​ല്ല​പ്പി​ള്ളി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പാ​ർ​വ​തി (ഖ​ജാ​ൻ​ജി), ശ്രീ​ദേ​വി ന​ന്ദ​കു​മാ​ർ, കു​മാ​രി ര​ഘു​നാ​ഥ്, വ​ന​ജ ദി​വാ​ക​ര​ൻ, രാ​ധ ബാ​ല​കൃ​ഷ്ണ​ൻ, ആ​ശ മ​ധു, സി​ന്ധു പ്ര​താ​പ്, ശ്രീ​ലേ​ഖ ജ​യ​കു​മാ​ർ, ച​ന്ദ്രി​ക, ശോ​ഭ​ന ക​ണ്ണ​ൻ, ഗി​രി​ജ ഹ​രി​ദാ​സ്, സു​ര​ജ മ​ണി, നി​ഷ രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. യൂ​ണി​യ​ൻ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം. ​സു​രേ​ഷ്, സി. ​ച​ന്ദ്ര​ശേ​ഖ​ര​മേ​നോ​ൻ, സ​ര​സ്വ​തി ദി​വാ​ക​ര​ൻ, ഗീ​ത ബാ​ഹു​ലേ​യ​ൻ, സു​ശീ​ല മു​ല്ല​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.