തൃശൂർ: ജലകൃഷി വികസന ഏജൻസി എറണാകുളം, തൃശൂർ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മൽസ്യ നെൽകൃഷി പദ്ധതി (2015-2019) യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കർഷകർ, കർഷക തൊഴിലാളികൾ എന്നിവരുടെ അഞ്ചുപേരിൽ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കോ സ്വയംസഹായസംഘങ്ങൾക്കോ ആക്റ്റിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. അപേക്ഷാഫോറം അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസിൽനിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0484-2805479.