+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റാ​ട്ടു​പു​ഴ പൂ​രം എ​ട്ട​ര കോ​ടി രൂ​പ​യ്ക്ക് ഇ​ൻ​ഷ്വർ ചെ​യ്തു

ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ആ​റാ​ട്ടു​പു​ഴ പൂ​രം എ​ട്ട​ര കോ​ടി രൂ​പ​ക്ക് ഇ​ൻ​ഷു​ർ ചെ​യ്തു. ന്യൂ ​ഇ​ന്ത്യാ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ആ​ലു​വ​യി​ലു​ള്ള ഡി​വി
ആ​റാ​ട്ടു​പു​ഴ  പൂ​രം എ​ട്ട​ര കോ​ടി  രൂ​പ​യ്ക്ക് ഇ​ൻ​ഷ്വർ  ചെ​യ്തു
ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ആ​റാ​ട്ടു​പു​ഴ പൂ​രം എ​ട്ട​ര കോ​ടി രൂ​പ​ക്ക് ഇ​ൻ​ഷു​ർ ചെ​യ്തു. ന്യൂ ​ഇ​ന്ത്യാ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ആ​ലു​വ​യി​ലു​ള്ള ഡി​വി​ഷ​നി​ൽ ഓ​ഫീ​സി​ൽ നി​ന്നാ​ണ് പൂ​രം ഇ​ൻ​ഷ്വ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ച്ച​ത്. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ 10വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 25 കി​ലോ​മി​റ്റ​ർ ചു​റ്റ​ള​വി​നു​ള​ളി​ൽ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ​ക്കാ​ണ് ഇ​ൻ​ഷൂ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ക. പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ് ഇ​ൻ​ഷൂ​റ​ൻ​സ് 6 കോ​ടി രൂ​പ​ക്കും പ​ബ്ളി​ക് ല​യ​ബി​ലി​റ്റി ഇ​ൻ​ഷൂ​റ​ൻ​സ് 2 കോ​ടി രൂ​പ​ക്കും പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷൂ​റ​ൻ​സ് 25 ല​ക്ഷം രൂ​പ​ക്കും ആ​ന ച​മ​യം ഇ​ൻ​ഷൂ​റ​ൻ​സ് 25 ല​ക്ഷം രൂ​പ​ക്കു​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.