+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ല്ലൂ​ർ മേ​ഖ​ല പ​ദ​യാ​ത്ര

ഒ​ല്ലൂ​ർ: പാ​ല​യൂ​ർ മ​ഹാ​തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ല്ലൂ​ർ, പു​തു​ക്കാ​ട് ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പാ​ല​യൂ​ർ തീ​ർ​ഥാ​ട​ന മേ​ഖ​ല പ​ദ​യാ​ത്ര ഏ​പ്രി​ൽ ര​ണ്ടി​ന് ന​ട​ക്കും.
ഒ​ല്ലൂ​ർ മേ​ഖ​ല  പ​ദ​യാ​ത്ര
ഒ​ല്ലൂ​ർ: പാ​ല​യൂ​ർ മ​ഹാ​തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ല്ലൂ​ർ, പു​തു​ക്കാ​ട് ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പാ​ല​യൂ​ർ തീ​ർ​ഥാ​ട​ന മേ​ഖ​ല പ​ദ​യാ​ത്ര ഏ​പ്രി​ൽ ര​ണ്ടി​ന് ന​ട​ക്കും. രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഏ​ഴി​ന് പ​ദ​യാ​ത്ര പു​റ​പ്പെ​ടും.
വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ സ്വീ​ക​ര​ണ​ശേ​ഷം ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ പാ​ല​യൂ​രി​ൽ എ​ത്തും. ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ണ്‍ അ​യ്യ​ങ്കാ​ന​യി​ൽ, ഫാ. ​പോ​ൾ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ, ചെ​യ​ർ​മാ​ൻ ഫാ. ​ഷി​ന്‍റോ പാ​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.