ചാലക്കുടി: പോട്ട മഡോണ സ്പെഷൽ സ്കൂൾ വാർഷികം ആഘോഷിച്ചു.
നഗരസഭാ ചെയർപേഴ്സണ്‍ ഉഷ പരമേശ്വരൻ ഉദ്ഘാടനംചെയ്തു. ഇരിങ്ങാലക്കുട ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. റോസ് മേരി അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ സ്ഥാപക ഡയറക്ടർ സിസ്റ്റർ റുബീനയെ നഗരസഭാ പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു.
റവ. ഡോ. ജോസ് മാണിപറന്പിൽ, ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ മാനേജർ പോൾ മാളിയേക്കൽ, ഫാ. ജോസഫ് പുഴക്കര, കെ.കെ. ഷെല്ലി, കൗണ്‍സിലർമാരായ വർഗീസ് മാറോക്കി, റീന ഡേവീസ് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ആൻജൊ സ്വാഗതവും സിസ്റ്റർ പ്രസന്ന നന്ദിയും പറഞ്ഞു.