+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ ഡിസോ​ണ്‍ വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം

കൊ​ട​ക​ര : കാ​ലി​ക്ക​റ്റ് ഡി.​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ സ​ഹൃ​ദ​യ കോ​ളജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ സ​മ്മാ​നാ​ർ​ഹാ​രാ​യ മു​ഴു​വ​ൻ പ്ര​തി​ഭ​ക​ളെ​യും നാളെ അ
സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ  ഡിസോ​ണ്‍ വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം
കൊ​ട​ക​ര : കാ​ലി​ക്ക​റ്റ് ഡി.​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ സ​ഹൃ​ദ​യ കോ​ളജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ സ​മ്മാ​നാ​ർ​ഹാ​രാ​യ മു​ഴു​വ​ൻ പ്ര​തി​ഭ​ക​ളെ​യും നാളെ അ​നു​മോ​ദി​യ്ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​
പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് അ​ഞ്ചുവ​ർ​ഷം കൊ​ണ്ട ് ജി​ല്ല​യി​ലെ മി​ക​ച്ച കോ​ളജു​ക​ളു​ടെ നി​ര​യി​ലേ​യ്ക്ക് എ​ത്താ​നാ​യ​ത് കോ​ളജി​ന്‍റെ വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പൽ കെ.​ജെ.​ആ​ന്‍റ​ണി പ​റ​ഞ്ഞു.​
ഡി.​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ ക​ലാ​പ്ര​തി​ഭ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ ു ം .​വി​വി​ധ ഇ​ന​ങ്ങ​ളി​ൽ സ​മ്മാ​നം നേ​ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ 198 വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെയും ചടങ്ങിൽ അ​നു​മോ​ദി​ക്കും.
​നാളെ രാ​വി​ലെ 10 ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട രൂ​പ​താ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​കോ​ളജി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച തു​ക കൊ​ണ്ട ് നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ന​ട​ക്കും.​
കോ​ളജ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​ ജെ​യ്സ​ൻ വ​ട​ക്കും​ചേ​രി,മ​ല​യാ​ളം അ​ധ്യാ​പി​ക സി.​സി.​ ഉ​ഷാ​കു​മാ​രി,പോ​ൾ കെ.​ആ​ന്‍റ​ണി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.