മാള: ഹോളിഗ്രേയ്സ് എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് യൂണിറ്റും ഐഎംഎ തൃശൂരും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാന്പ് സംഘടിപ്പിച്ചു.
കോളജ് ചെയർമാൻ സാനി എടാട്ടുകാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എ.സുബ്രഹ്്മണ്യൻ, സെക്രട്ടറി ബെന്നി ജോണ് ഐനിക്കൽ, ഫിനാൻസ് ഡയറക്ടർ ആന്റണി മാളിയേക്കൽ, പ്രഫ. ഡോ. സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോൾവിൻ ജോണ്സൻ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി കുമാരി അസ്നത്ത് നന്ദിയും പറഞ്ഞു.