ചാലക്കുടി: ചാലക്കുടി സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിന്റെയും കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ്, എൻവയോണ്‍മെന്റ് ടെക്നോളജിയുടെയും സംയുക്താഭിമുഖ്യത്തിൽ ബയോ മെറ്റീരിയൽ സ്കാഫോഗറീസന്റ് അഡ്വാൻസസ് ആൻഡ് ചലഞ്ചസ് എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ ഏകദിന സെമിനാർ നടത്തി.
സെന്റ് ജെയിംസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. വർഗീസ് പാത്താടൻ, ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന പ്രബന്ധസമാഹാരം ഫാ. വർഗീസ് പാത്താടൻ അസോ. ഡയറക്ടർ സെന്റ് ജെയിംസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഫാ. ലിജോ കോങ്കോത്തിന് നൽകി പ്രകാശനം ചെയ്തു. സെന്റ് ജെയിംസ് കോളജ് ഓഫ് നഴസിംഗ് പ്രിൻസിപ്പൽ ഡോ. പി.ജെ.മേഴ്സി, ഡോ. കെ.കണ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് പ്രിൻസിപ്പാൾ ഡോ. കെ.കൃഷ്ണകുമാർ സ്വാഗതവും പ്രഫസർ ആൻഡ് ഹെഡ് ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ഡോ. സി.ദിനേശ്കുമാർ നന്ദിയും പറഞ്ഞു.കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ പ്രഫ. ഡോ. ജയകുമാർ രംഗസാമി, ബയോ മെഡിക്കൽ ആപ്ലിക്കേഷൻസ് ഓഫ് ഹൈഡ്രോജെൽ ബെയ്സ് സ്കാഫോർഡ് എന്ന വിഷയത്തിേ·ലും ഡോ. ലിൻഡ് വി.തോമസ് (ഡി ഗ്രേഡ് ശാസ്ത്രജ്ഞ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം), ബയോ റെസ്പോണ്‍സീവ് പോളിമേഴ്സ് ആൻഡ് ഇൻഫ്ളൂവൻസ് ഓഫ് ഫേബ്രിക്കേഷൻ ടെക്നോളജീസ് ടുവാർഡ്സ് ജെനറേഷൻ ഓഫ് എ ടിഷ്യു എൻജിനീയേർഡ് കണ്സ്ട്രക്റ്റ് എന്ന വിഷയത്തിേ·ലും സെമിനാറുകൾ അവതരിപ്പിച്ചു.
സമാപന യോഗത്തിൽ ഡോ. കെ.കൃഷ്ണകുമാർ സെമിനാറിന്റെ രക്തച്ചുരുക്കം അവതരിപ്പിച്ചു. തുടർന്ന് മികച്ച ശാസ്ത്ര സംഗ്രഹാവതരണത്തിനു വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം എസ്. പാർവതി (രണ്ടാംവർഷ എം.ഫാം, അമൃത സ്കൂൾ ഓഫ് ഫാർമസി, കൊച്ചി). രണ്ടാംസ്ഥാനം കെ.എ. അതുല്യ (രണ്ടാംവർഷ എം.ഫാം), മൂന്നാംസ്ഥാനം - അൻസിയ സിറാജ് (രണ്ടാംവർഷ എം.ഫാം -ഇരുവരും അൽഷിഫ കോളജ് ഓഫ് ഫാർമസി, പെരിന്തൽമണ്ണ. എന്നിവർക്ക് സമ്മാനദാനവും പങ്കെടുത്തവർക്കുള്ള പ്രശംസാപത്ര വിതരണവും ഫാ. ലിജോ കോങ്കോത്ത് നിർവഹിച്ചു. ലിയോ മാത്യു (അസി. പ്രഫ. സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്) നന്ദി പറഞ്ഞു.