ചാലക്കുടി: സെൻട്രൽ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ തൊഴിൽ രംഗങ്ങളിൽ സമൂഹത്തിന് മാതൃകയാവും വിധം പ്രവർത്തിച്ച വ്യക്തികളെ റോട്ടറി വോക്കേഷണൽ എക്സലൻസ് പുരസ്കാരം നൽകി ആദരിച്ചു.
ജോബി എം.ജെ അധ്യക്ഷത വഹിച്ച ു. നിക്ഷേപകനും ഈക്യൂറ്റി ഇന്റലിജൻസ് കന്പനി ഉടമയും ചാലക്കുടി പോട്ട സ്വദേശിയുമായ പൊറിഞ്ചു വെളിയത്തിന് റോട്ടറി വോക്കേഷണൽ എക്സലൻസ് അവർഡും ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ഐറിന് റോട്ടറി വോക്കേഷണൽ പുരസ്കാരവും റോട്ടറി ഗവർണർ ഡോ. ജയപ്രകാശ് ചന്ദ്രൻ സമ്മാനിച്ചു.
യോഗത്തിൽ അസിസ്റ്റന്റ് ഗവർണർ സോംകുമാർ, ഹാപ്പി ചാലക്കുടി ചെയർമാൻ അഡ്വ:സി.ബി.അരുണ്‍, അനൂപ് ചന്ദ്രൻ, ഷോബി കണിച്ചായി, പാർവതി പ്രകാശ്, ബിബിൻ മാണിക്കത്താൻ എന്നിവർ പ്രസംഗിച്ചു.