+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യ്ക്കും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​ഗ​ണ​ന

മു​രി​യാ​ട്: 18 കോ​ടി​യു​ടെ ബ​ജ​റ്റ് മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യ്ക്കും, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും, കു​ടി​വെ​ള്ള​ത്
സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യ്ക്കും  കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​ഗ​ണ​ന
മു​രി​യാ​ട്: 18 കോ​ടി​യു​ടെ ബ​ജ​റ്റ് മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യ്ക്കും, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും, കു​ടി​വെ​ള്ള​ത്തി​നും, സ​മ​ഗ്ര പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​നും, കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​കൊ​ണ്ട ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു വെ​ളി​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
15,80,52,430 രൂ​പ വ​ര​വും 15,03,23,350 രൂ​പ ചെല​വും 77,29,080 നീ​ക്കി​യി​രി​പ്പും ല​ക്ഷ്യ​മാ​ക്കി​യു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത.് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ പാ​ർ​ലി​മെ​ന്‍റ​റി ലീ​ഡ​ർ തോ​മ​സ് തൊ​ക​ല​ത്ത് കൊ​ണ്ട ുവ​ന്ന ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടെ 17,80,52,430 രൂ​പ വ​ര​വും 17,03,23,350 രൂ​പ ചി​ല​വും 77,29,080 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ട ് 16 കോ​ടി​യെ​ന്ന​ത് 18 കോ​ടി​യാ​ക്കി ബ​ജ​റ്റ് ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ച്ചു.