+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ഞ​പ്ര പ​ള്ളി​യി​ൽ ബൈ​ബി​ൾ പ്ര​യാ​ണ​വും നോ​ന്പു​കാ​ല ധ്യാ​ന​വും

മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ ബൈ​ബി​ൾ പ്ര​യാ​ണ​വും നോ​ന്പു​കാ​ല ധ്യാ​ന​വും ന​ട​ക്കും. ബൈ​ബി​ൾ പ്ര​യാ​ണം ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ടി​ന് വ
മ​ഞ്ഞ​പ്ര പ​ള്ളി​യി​ൽ ബൈ​ബി​ൾ പ്ര​യാ​ണ​വും നോ​ന്പു​കാ​ല ധ്യാ​ന​വും
മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ ബൈ​ബി​ൾ പ്ര​യാ​ണ​വും നോ​ന്പു​കാ​ല ധ്യാ​ന​വും ന​ട​ക്കും. ബൈ​ബി​ൾ പ്ര​യാ​ണം ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ടി​ന് വൈ​കു​ന്നേ​രം 4.30 ന് ​വിശുദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ക​രി​ങ്ങാ​ലി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​യാ​ണം. മൂ​ന്നി​ന് സാ​ൻ​ജോ​പു​രം, നാ​ലി​ന് പു​തു​മ​ന സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള, അ​ഞ്ചി​ന് ശാ​ന്തി​ന​ഗ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള, ആ​റി​ന് ന​ട​മു​റി സെ​ന്‍റ് റോ​ക്കീ​സ് ക​പ്പേ​ള, ഏ​ഴി​ന് മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള, എ​ട്ടി​ന് വ​ട​ക്കും​ഭാ​ഗം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​യാ​ണം ന​ട​ക്കു​ന്ന​ത്.
ബൈ​ബി​ൾ പ്ര​യാ​ണം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30 ന് ​ബൈ​ബി​ൾ പ്ര​യാ​ണം സ്വീ​ക​ര​ണം, വിശുദ്ധ ​കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. സ​മാ​പ​ന ദി​ന​മാ​യ എ​ട്ടി​ന് പ​ള്ളി​യി​ലേ​ക്കു ആ​ഘോ​ഷ​മാ​യ ബൈ​ബി​ൾ റാ​ലി, സ​മാ​പ​ന ആ​ശി​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. നോ​ന്പു​കാ​ല ധ്യാ​നം 10 മു​ത​ൽ 12 വരെയാണ് ന​ട​ക്കു​ന്ന​ത്. ധ്യാ​ന​ത്തി​നു മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഫ്രാ​ൻ​സീ​സ് ക​ർ​ത്താ​ന​വും ടീ​മു​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ം.
ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30 ന് ​വിശുദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, വിശുദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മ​ത​ബോ​ധ​ന ഇ​ന്‍റ​ൻ​സീ​വ് ബൈ​ബി​ൾ കോ​ഴ്സും ന​ട​ക്കും. പ​രി​പാ​ടി​ക​ൾ​ക്കു ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ബ് കൂ​ട്ടു​ങ്ക​ൽ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ജി​ന്‍റോ പ​ട​യാ​ട്ടി​ൽ, ഫാ.​ലി​ജോ വ​ട​ക്കേ​മു​റി, ഫാ. ​ആ​ന്‍റ​ണി മ​ഴു​വ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.