+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രി​യാ​പു​രം പ്രാ​ർ​ഥ​നാ ഗ്രൂ​പ്പി​ന്‍റെ വാ​ർ​ഷി​കം

മ​ഞ്ഞ​പ്ര: മ​രി​യാ​പു​രം പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ 26ാമ​ത് വാ​ർ​ഷി​കം ഇ​ന്നു മ​രി​യാ​പു​ര​ത്ത് ന​ട​ക്കും. രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല, കു​രി​ശി​ന്‍റെ വ​ഴി, ഗാ​ന ശു​ശ്രൂ​ഷ, സ്തു​തി​പ്പ്, 10.30 ന് ​
മ​രി​യാ​പു​രം പ്രാ​ർ​ഥ​നാ ഗ്രൂ​പ്പി​ന്‍റെ  വാ​ർ​ഷി​കം
മ​ഞ്ഞ​പ്ര: മ​രി​യാ​പു​രം പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ 26-ാമ​ത് വാ​ർ​ഷി​കം ഇ​ന്നു മ​രി​യാ​പു​ര​ത്ത് ന​ട​ക്കും. രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല, കു​രി​ശി​ന്‍റെ വ​ഴി, ഗാ​ന ശു​ശ്രൂ​ഷ, സ്തു​തി​പ്പ്, 10.30 ന് ​മ​ഞ്ഞ​പ്ര ഫൊ​റോ​ന പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ജി​ന്‍റോ പ​ട​യാ​ട്ടി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വിശുദ്ധ ​കു​ർ​ബാ​ന, ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബ് കൂ​ട്ടു​ങ്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും.