+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ച്ച​ക്ക​റിത്തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം

അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ എ​സ‌്സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ക്ക​റി ത്തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം
പ​ച്ച​ക്ക​റിത്തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ എ​സ‌്സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ക്ക​റി ത്തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​വൈ. ടോ​മി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി. ​തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ർ​ജ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കു​ഞ്ഞ​മ്മ ജേ​ക്ക​ബ്, ജോ​ജി ക​ല്ലൂ​ക്കാ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു സാ​നി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ടെ​സി പോ​ൾ, പി.​എ. ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.