+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ല​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി

കാ​ല​ടി: കോ​ണ്‍​ഗ്ര​സ് കാ​ല​ടി ബ്ലോക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച മൂ​ലം പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​പ്പ് അ​വ​താ​ള​ത്തി​ലാ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് വി
കാ​ല​ടി​യി​ൽ  പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും  ന​ട​ത്തി
കാ​ല​ടി: കോ​ണ്‍​ഗ്ര​സ് കാ​ല​ടി ബ്ലോക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച മൂ​ലം പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​പ്പ് അ​വ​താ​ള​ത്തി​ലാ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി യോ​ഗം കെ.​വി. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാം​സ​ണ്‍ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​സി.​ ബേ​ബി, ബി.​വി. ജോ​സ്, കെ.​വി. ജോ​സ്, ഡിസിസി ​സെ​ക്ര​ട്ട​റി ബി​ജു ആ​ബേ​ൽ ജേ​ക്ക​ബ്, ടി.​കെ.​ ചെ​റി​യാ​ക്കു, ജോ​സ് മൂ​ല​ൻ, ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി, കെ.​ജെ. പോ​ൾ, അ​നി​മോ​ൾ ബേ​ബി, സ്റ്റീ​ഫ​ൻ മാ​ട​വ​ന, പി.​വി. സ്റ്റീ​ഫ​ൻ, റോ​യി ജോ​സ​ഫ്, കെ.​കെ. സ​ദാ​ശി​വ​ൻ നാ​യ​ർ, വി.​വി. വി​ശ്വ​നാ​ഥ​ൻ, എം.​പി. മാ​ർ​ട്ടി​ൻ, കെ.​ഒ. ജോ​സ​ഫ്, കെ.​ജി. രാ​ജ​പ്പ​ൻ നാ​യ​ർ, എം.​കെ. രാ​ജീ​വ്, സി​ജു ക​ല്ലിം​ഗ, റെ​ന്നി ജോ​സ്, അ​ൽ​ഫോ​ൻ​സ പൗ​ലോ​സ്, ബാ​ലു ​ജി. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.