+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി

ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജൂ​ണി​യ​ർ കോ​ള​ജ് വാ​ർ​ഷി​കം ന​ട​ത്തി. എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സ് ഡീ​ൻ പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന
സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി
ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജൂ​ണി​യ​ർ കോ​ള​ജ് വാ​ർ​ഷി​കം ന​ട​ത്തി. എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സ് ഡീ​ൻ പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യ്സ് മാ​ന്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ.​ജോ​ണ്‍ എ​ർ​ണ്യാ​കു​ള​ത്തി​ൽ, പി​റ​വം മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് മാ​ഞ്ഞാ​മ​റ്റം, ഫാ. ​ജോ​ർ​ജ് മു​ള​ങ്ങാ​ട്ടി​ൽ, അ​ദ്വൈ​ത് സ​ജീ​വ്, സെ​റാ കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് വി​ദ്യ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.