+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം

പോ​ത്താ​നി​ക്കാ​ട്: അ​ടി​വാ​ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് പ​ല്ലാ​രി​മം​ഗ​ലം പൗ​ര​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​ഗ്ന​ൽ ല​ഭി​ക്കാ​തെ വ​രു
ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ  പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം
പോ​ത്താ​നി​ക്കാ​ട്: അ​ടി​വാ​ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് പ​ല്ലാ​രി​മം​ഗ​ലം പൗ​ര​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സി​ഗ്ന​ൽ ല​ഭി​ക്കാ​തെ വ​രു​ന്ന​തു നൂ​റു​ക​ണ​ക്കി​നു ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ഏ​റെ വ​ല​യ്ക്കു​ക​യാ​ണ്. അ​ന്വേ​ഷി​ക്കു​ന്പോ​ൾ ജ​ന​റേ​റ്റ​ർ ത​ക​രാ​റാ​യ​താ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
കേ​ടാ​യ ജ​ന​റേ​റ്റ​ർ മാ​റ്റി പു​തി​യ​തു സ്ഥാ​പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.