+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​ത ഫാ​ർ​മേ​ഴ്സ് ക്ല​ബ് വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഉ​ദ്ഘാ​ട​നം

മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം ഹ​രി​ത ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ പു​തു​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ൽ വി​ഷ​ര​ഹ
ഹ​രി​ത ഫാ​ർ​മേ​ഴ്സ് ക്ല​ബ് വി​ള​വെ​ടു​പ്പ്  ഉ​ത്സ​വം ഉ​ദ്ഘാ​ട​നം
മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം ഹ​രി​ത ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ പു​തു​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ൽ വി​ഷ​ര​ഹി​ത കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ത്തി​നാ​യി കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. പ​ദ്ധ​തി​ക്ക് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി​യ ജോ​ർ​ജ് വ​ണ്ട​നാ​ക്ക​ര​യെ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് സ്ക​റി​യ, കൃ​ഷി ഓ​ഫീ​സ​ർ കെ.​പി. സെ​ലീ​നാ​മ്മ, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ജെ. ജോ​ർ​ജ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, കെ.​പി. ഏ​ലി​യാ​സ്, ച​ന്ദ്ര​കാ​ന്ത് പൈ, ​ജോ​ർ​ജ് വ​ണ്ട​നാ​ക്ക​ര, കെ.​സി. ജോ​സ്, ഫ്രാ​ൻ​സി​സ് കാ​ര​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഹ​രി​ത ഫാ​ർ​മേ​ഴ്സ് ക്ല​ബ് മ​ഞ്ഞ​ള്ളൂ​ർ കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് പു​തു​ജീ​വ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വി​വി​ധ കൃ​ഷി രീ​തി​ക​ളി​ലൂ​ടെ ജൈ​വ​കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ന​ദ​വും വി​പ​ണ​ന​വും ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ന് ആ​രോ​ഗ്യ​പ്ര​ദ​മാ​യ ജൈ​വ​കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക​കൂ​ട്ടാ​യ്മ​യി​ലൂ​ടെ കു​റ​ഞ്ഞ ചെ​ല​വി​ൽ വി​പ​ണി​യി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ക​യും സാ​ധാ​ര​ണ​ക്കാ​രെ​യും സ്ത്രീ​ക​ളെ​യും ജൈ​വ​കൃ​ഷി​യി​ലൂ​ടെ പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഇ​തി​നോ​ട​കം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.