+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​വ​ത്ക​ര​ണം നടത്തി

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ഗ​വ. കോ​ള​ജി​ൽ റാ​ഗിം​ഗ് സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പ​ഴ​നി​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗൂ​ഡ​ല്ലൂ​ർ ഡി​വൈ​എ​സ്പി ശ്രീ​നി​വാ​സ​ലു ഉ​ദ്ഘാ​ട​നം
ബോ​ധ​വ​ത്ക​ര​ണം നടത്തി
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ഗ​വ. കോ​ള​ജി​ൽ റാ​ഗിം​ഗ് സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പ​ഴ​നി​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗൂ​ഡ​ല്ലൂ​ർ ഡി​വൈ​എ​സ്പി ശ്രീ​നി​വാ​സ​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ ജ്ഞാ​ന​ര​വി സം​ബ​ന്ധി​ച്ചു.