+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ ​വി​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ന്നൂ​റോ​ളം ക​ർ​ഷ​ക​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച കാ​ർ​ഷി​കോ​ത്പാ​ദ​ന ക​ന്പ​നി​യാ​യ വേ ​വി​ൻ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ക​ൽ​പ്പ​റ്റ പു​തി
വേ ​വി​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ന്നൂ​റോ​ളം ക​ർ​ഷ​ക​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച കാ​ർ​ഷി​കോ​ത്പാ​ദ​ന ക​ന്പ​നി​യാ​യ വേ ​വി​ൻ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം കൊ​ട്ടാ​രം ഹെ​യ്റ്റ്സി​ൽ രാ​വി​ലെ പ​ത്തി​ന് ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ ഉദ്ഘാടനം നി​ർ​വ​ഹി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റ് ഉ​ത്പാ​ദ​ക ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.