+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​ത്ര​പരിശോധന ക്യാ​ന്പ് ര​ണ്ടി​ന്

ക​ൽ​പ്പ​റ്റ: കേ​ര​ള സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ൻ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ, വ​യോ​മി​ത്രം പ​ദ്ധ​തി, കോ​ഴി​ക്കോ​ട് കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്
നേ​ത്ര​പരിശോധന ക്യാ​ന്പ് ര​ണ്ടി​ന്
ക​ൽ​പ്പ​റ്റ: കേ​ര​ള സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ൻ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ, വ​യോ​മി​ത്രം പ​ദ്ധ​തി, കോ​ഴി​ക്കോ​ട് കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കു​വേ​ണ്ടി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര​നി​ർ​ണ​യ ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കു​ന്നു.
ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 12 ​വ​രെ ക​ൽ​പ്പ​റ്റ എ​സ്കെഎം​ജെ യു​പി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി. താ​ത്പ​ര്യ​മു​ള്ള​വ​ർ ക​ൽ​പ്പ​റ്റ മു​ണ്ടേ​രി റോ​ഡി​ലെ വ​യോ​മി​ത്രം ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 204114, 9387388887.