+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ന​ സ്കൂ​ട്ട​ർ ത​ക​ർ​ത്തു

പ​ന​മ​രം: റ​ബ്ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ സ്കൂ​ട്ട​ർ കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്നലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. അ​മ്മാ​നി അ​ഞ്ഞ​ണി​ക്കു​ന്നി​ലെ റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു
കാ​ട്ടാ​ന​ സ്കൂ​ട്ട​ർ ത​ക​ർ​ത്തു
പ​ന​മ​രം: റ​ബ്ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ സ്കൂ​ട്ട​ർ കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്നലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.
അ​മ്മാ​നി അ​ഞ്ഞ​ണി​ക്കു​ന്നി​ലെ റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ന്നതിനിടെയാണ് ത​ക​ര​ന്പ​ത്ത് രാ​ജ​ന്‍റെ സ്കൂ​ട്ട​ർ ആ​ണ് ആ​ന ത​ക​ർ​ത്ത​ത്. ആ​ന​വ​രു​ന്ന​ത് ക​ണ്ട് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. നഷ്ടപരിഹാരം നൽകുമെന്ന് നെ​യ്ക്കു​പ്പ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി പു​ഞ്ച​വ​യ​ൽ, അ​മ്മാ​നി, മ​ണ​ൽ​വ​യ​ൽ, പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ശ​ല്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.