+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്യൂ​ട്ടി​പാ​ർ​ല​ർ ഓ​ണേ​ഴ്സ് സ​മി​തി ജി​ല്ലാ ക​ണ്‍​വൻ​ഷ​ൻ

മ​ല​പ്പു​റം: ബ്യൂ​ട്ടി​പാ​ർ​ല​ർ ഓ​ണേ​ഴ്സ് സ​മി​തി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ 10ന് ​ഗ്രേ​സ് റ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച
ബ്യൂ​ട്ടി​പാ​ർ​ല​ർ ഓ​ണേ​ഴ്സ്  സ​മി​തി ജി​ല്ലാ ക​ണ്‍​വൻ​ഷ​ൻ
മ​ല​പ്പു​റം: ബ്യൂ​ട്ടി​പാ​ർ​ല​ർ ഓ​ണേ​ഴ്സ് സ​മി​തി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ 10ന് ​ഗ്രേ​സ് റ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ഞ്ച​ന മാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളും വ്യാ​പാ​രി സ​മി​തി ജി​ല്ലാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.
More in Malappuram :