+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ ചൂ​ഷ​ണമെന്ന്

മ​ല​പ്പു​റം: വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ചൂ​ഷ​ണം ചെ​യ്യു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ ജ​നാ
തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ  ചൂ​ഷ​ണമെന്ന്
മ​ല​പ്പു​റം: വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ചൂ​ഷ​ണം ചെ​യ്യു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​തീ​ദേ​വി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യത്തിൽ മു​ഖ്യ​മ​ന്ത്രി​ക്ക് നിവേദനം ന​ല്കും. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ ​പ്ര​ശ്ന​ങ്ങ​ളെ മു​ൻ നി​ർ​ത്തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഏ​പ്രി​ൽ 10ന് ​നി​വേ​ദ​നം സ​മ​ർ​പ്പി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സു​മ​തി, സ​ലീ​ഖ, ടി.​കെ.​വി​മ​ല എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
More in Malappuram :