+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ങ്കേ​തി​ക അനു​മ​തി ല​ഭി​ച്ചു

നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ അ​ര​ന്പു​ളി​ക്ക​ൽ ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് നി​ർ​മ്മാ​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു. പു​പ്പു​ഴ​ക്കു കു​റു​കെ നി​ർ​മ്മി​ക്കു​ന്ന ചെ​ക്ക് ഡാ​മി​നാ​യ
സാ​ങ്കേ​തി​ക  അനു​മ​തി ല​ഭി​ച്ചു
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ അ​ര​ന്പു​ളി​ക്ക​ൽ ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് നി​ർ​മ്മാ​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു. പു​പ്പു​ഴ​ക്കു കു​റു​കെ നി​ർ​മ്മി​ക്കു​ന്ന ചെ​ക്ക് ഡാ​മി​നാ​യി 38800000 രൂ​പ​യു​ടെ പ്ര​വൃത്തി​ക​ൾ​ക്കാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.
നേ​ര​ത്തെ ഇ​തി​നാ​യി തു​ക ബ​ഡ്ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്നു. ഒ​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​നു​മ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.
More in Malappuram :