+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​രു ദി​വ​സം ത​ന്നെ തു​ട​ർ​ച്ച​യാ​യി പ​രീ​ക്ഷ​ക​ൾ ന​ട​ത്തി സ​ർ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മാ​ന​സി​ക​മാ​യി പീ​ഡിപ്പി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​യു മ​ങ്ക​ട സ​ബ
വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും  പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന്
പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​രു ദി​വ​സം ത​ന്നെ തു​ട​ർ​ച്ച​യാ​യി പ​രീ​ക്ഷ​ക​ൾ ന​ട​ത്തി സ​ർ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മാ​ന​സി​ക​മാ​യി പീ​ഡിപ്പി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​യു മ​ങ്ക​ട സ​ബ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ.​സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​വി.​സു​രേ​ഷ് ബാ​ബു, സി.​കെ.​ഗോ​പ​കു​മാ​ർ, ര​ഞ്ജി​ത്ത്, ജോ​യ് മ​ത്താ​യി, കെ.​വി.​അ​സീ​സ്, കെ.​പി.​ബി​നൂ​പ് കു​മാ​ർ, വി.​അ​സീ​സ്, വി.​എ​ൽ.​ജ​യ്സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കൊ​ള​ത്തൂ​ർ, വി.​ജെ.​സ്വ​ർ​ഗ​കു​മാ​ർ, ബെ​ന്നി​ജോ​ണ്‍, പി.​അ​ബ്ദു​ൾ അ​സീ​സ്, പി.​കെ.​കൊ​ച്ചു​ത്രേ​സ്യ, ഉ​ഷാ​പ്ര​ഭാ​ക​ര​ൻ, ര​മ, പ​ത്മ​ജ, കെ.​ടി.​മേ​രി, സാ​വി​ത്രി, മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ, ഹ​ഫ്സ എ​ന്നി​വ​ർ യാ​ത്ര​യ​യ്പ്പ് ന​ൽ​കി.
More in Malappuram :