+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​സ്മി ശി​ൽ​പ്പ​ശാ​ല നാ​ളെ മ​ഞ്ചേ​രി​യി​ൽ

മ​ല​പ്പു​റം: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​മ​സ്ത മൈ​നോ​റി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തിൽ സ്ഥാ​പ​ന മേ​ധാ​വി​ക​ളെ​യും മാ​നേ​ജ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് നാ​ളെ മ​ഞ്ചേ​രി​യി​
അ​സ്മി ശി​ൽ​പ്പ​ശാ​ല നാ​ളെ മ​ഞ്ചേ​രി​യി​ൽ
മ​ല​പ്പു​റം: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​മ​സ്ത മൈ​നോ​റി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തിൽ സ്ഥാ​പ​ന മേ​ധാ​വി​ക​ളെ​യും മാ​നേ​ജ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് നാ​ളെ മ​ഞ്ചേ​രി​യി​ൽ ശി​ൽ​പ്പ​ശാ​ല ന​ട​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് ക​ച്ചേ​രി​പ്പ​ടി വു​ഡ്ബൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ്പ​ശാ​ല എ​സ്കെഎ​സ്എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​എ​സ് ത​ങ്ങ​ൾ വെ​ട്ടി​ച്ചി​റ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. എം. ​ഉ​മ്മ​ർ എം​എ​ൽ​എ, ഡി​ഡി​ഇ​വി​ഡി സ​ഫ​റു​ള്ള, ഹാ​ജി കെ.​മ​മ്മ​ദ് ഫൈ​സി, കാ​ടാ​ന്പു​ഴ മൂ​സ​ഹാ​ജി, കെ.​മോ​യി​ൻ കു​ട്ടി മാ​സ്റ്റ​ർ, പി.​കെ മു​ഹ​മ്മ​ദ് ഹാ​ജി, നി​ർ​മാ​ണ്‍ മു​ഹ​മ്മ​ദ​ലി, ഷാ​ഹു​ൽ​ഹ​മീ​ദ് മേ​ൽ​മു​റി, സ​ലീം എ​ട​ക്ക​ര, പി.​വി മു​ഹ​മ്മ​ദ് മൗ​ല​വി, എം.​വി അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
അ​സ്മി​യു​ടെ ല​ക്ഷ്യം, ഇ​ഫ​ക്ടീ​വ് മാ​നേ​ജ്മെ​ന്‍റ്, സം​ഘ​ട​നാ ച​ർ​ച്ച എ​ന്നി​വ യ​ഥാ​ക്ര​മം അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, റ​ഷീ​ദ് കം​ബ്ല​ക്കാ​ട്, റ​ഹീം ചു​ഴ​ലി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കും.
More in Malappuram :