മലപ്പുറം: വാഹന ഇൻഷ്വറൻസ് പ്രീമിയം വർധനവിൽ പ്രതിഷേധിച്ച് നടക്കുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്നതായി കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
മേയ് ആറിന് സംഘടനയുടെ ജില്ലാ സമ്മേളനം നടത്തുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത യു.ടി.ഷാജഹാൻ, സിദ്ദീഖ് മൂന്നിയൂർ, സുനി മഞ്ചേരി, മാഞ്ചേരി മുത്തു എന്നിവർ അറിയിച്ചു.